Surprise Me!

ആർത്തവ കാലത്ത് മലയ്ക്ക് പോയാൽ സന്താനശേഷി പോകും ! | Oneindia Malayalam

2018-10-13 6 Dailymotion

Actor Devan Video about Sabarimala and Menstruation<br />സ്ത്രീകള്‍ ബഹിരാകാശത്ത് പോലും പോകുന്ന ഒരു നൂറ്റാണ്ടിലാണ് കേരളം ആര്‍ത്തവം അശുദ്ധിയാണോ അല്ലയോ എന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നു. ത്ങ്ങള്‍ അശുദ്ധകളാണെന്ന് വിശ്വസിച്ച് സ്ത്രീകള്‍ തന്നെ സുപ്രീം കോടതി തുറന്ന് തന്ന വാതില്‍ കൊട്ടിയടക്കാന്‍ സമരത്തിന് ഇറങ്ങുന്നത്.<br />#Sabarimala #Devan

Buy Now on CodeCanyon